ആര്‍ച്ചറി പരിശീലന
ഫ്യൂച്ചര്‍ ഒളിമ്പ്യന്‍സ് പ്രൊഫിഷണല്‍ ആര്‍ച്ചറി ട്രെയനിങ് അക്കാദമിയുടെ നേതൃത്വത്തില്‍ പൂവറ്റൂര്‍ ക്ഷേത്രമൈതാനിയില്‍ ഏപ്രില്‍ 10 തിയ്യതി കാലത്ത് 10 മണിക്ക് അമ്പെയ്ത്ത് പരിശീലന ക്യാമ്പ് എം.എല്‍.എ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.5 വയസ്സ് മുതല്‍ 55 വയസ്സ് വരെയുളളവര്‍ക്ക് പരിശീലനത്തിന് പങ്കെടുക്കാം,കുട്ടികളുടെ ശാരിരീകവും മാനസികവുമായ വികാസത്തിനും കുട്ടികളിലെ അച്ചടക്കം വളര്‍ത്തുന്നതിനും നിങ്ങളുടെ കുട്ടികളുടെ നല്ല ഭാവിക്കായി ഈ അമ്പെയ്ത്ത് പരിശീലന ക്യാമ്പില്‍ ഉടന്‍ പ്രവേശനം നേടൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഉടന്‍ വിളിക്കുക.
കോച്ച് കിഷോര്‍ എ.എം
ഫോണ്‍: 9809921065

Discover more from enabled.in
Subscribe to get the latest posts sent to your email.